Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

2020-09-11 1

Rahul Gandhi again questions government on Chinese aggression in Ladakh
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് പട്ടാളം കൈവശപ്പെടുത്തിയ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചു പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.